തെക്കുംപാടത്ത് ബിജെപി നടത്തിയ ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പിൽ നിന്ന്
തെക്കുംപാടം. ബി.ജെ.പി. പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേത്യത്വത്തിൽ തെക്കുംപാടത്ത് നടത്തിയ ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് ഈഴവ സമുദായ ഓഫീസിൽ ആറാം വാർഡ് മെമ്പർ ബിജോയ് ജോസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. പഞ്ചായത്ത് സമിതി അധ്യക്ഷൻ ഷാജി പീച്ചി, ജയൻ കണ്ടംപുള്ളി, ബിജൂ കെ.ബി, സനോജ് പലന്തല, ജയൻ പട്ടാടൻ, കെ.വി സുബി, എം സതീഷ്, കെ.എൻ നിവിൻ, അഥർവ്വ്, വാർഡംഗം ജയകുമാർ ആദംകാവിൽ, ജിനേഷ് ചെമ്പൂത്ര, അരവിന്ദാക്ഷൻ, പ്രദോഷ് വാക്കത്ത്, ശിവരാജ് പി.ആർ ,രവി പതി കാലയിൽ, സുബില മനോജ്, ലേഖ ബിജൂ, ശ്രീദേവി അരവിന്ദാക്ഷൻ, മീനു, എന്നിവർ നേതൃത്വം നൽകി.
0 Comments