പട്ടിക്കാട്. ബി.ജെ.പി. പാണഞ്ചേരി പഞ്ചായത്ത് സമിതിയുടെ നേത്യത്വത്തിൽ ചുവന്നമണ്ണ് കൈനിക്കര ഷോപ്പിങ്ങ് കോംപ്ലക്‌സിൽ സംഘടിപ്പിച്ച ഇ-ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പ് ബിജെപി പാണഞ്ചേരി പഞ്ചായത്ത് സമിതി പ്രസിഡണ്ട് ഷാജി പീച്ചി ഉദ്ഘാടനം ചെയ്തു. ബിനോഷ് ചുവന്നമണ്ണ് വാർഡ് മെമ്പർമാരായ ബിജോയ് ജോസ്, ജയകുമാർ ആദംകാവിൽ, സിദ്ധാർത്ഥൻ, ജി.പി പ്രസാദ്, സന്തോഷ്, പുഷ്‌ക്കരൻ, പ്രസന്നൻ, ജയൻ പൂശ്ശേരി, പ്രദോഷ് വാക്കത്ത്, ശരത്ത് മുട്ടത്ത്, അനിൽ താണിപ്പാടം, അരവിന്ദാക്ഷൻ, സുബില മനോജ്, സൗമ്യ അനിൽകുമാർ, നിതിൻ ചിറക്കുന്ന് എന്നിവർ നേതൃതം നൽകി
0 Comments