ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാമത് ജന്മദിനം ആഘോഷിച്ചു

പട്ടിക്കാട്. കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വഴുക്കുംപാറയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137-ാം മത് ജന്മദിനം ആഘോഷിച്ചു. മണ്ഡലം സെക്രട്ടറി ജോർജ്ജ് ഇടശ്ശേരി പതാക ഉയർത്തി. മണ്ഡലം പ്രസിഡണ്ട് കെ.പി. ചാക്കോച്ചൻ, മണ്ഡലം ഭാരവാഹി കെ.എം പൗലോസ്, ബുത്ത് പ്രസിഡണ്ട് കെ.സി വിനോദ്, വാർഡ് പ്രസിഡണ്ട് ഇ.ജെ ബിനോയ്, ബ്ലോക്ക് സെക്രട്ടറി ലോറൻസ്, യൂത്ത് കോൺസ് യൂണിറ്റ് പ്രസിഡണ്ട് മുകുന്ദൻ കുന്നത്ത്, ഐഎൻടിയുസി  പ്രവർത്തകർ എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments