പട്ടിക്കാട്. പീച്ചി ഡാം ലയണ്ഡസ് ക്ലബ്ബിൽ നടന്ന ഒഫീഷ്യൽ വിസിറ്റിന്റെ ഭാഗമായി റീജ്യനൽ ചെയർമാൻ പ്രീജു ആന്റണി, സോണൽ ചെയർമാൻ നെൽസൻ എന്നിവർ ഔദ്യോഗിക സന്ദർശനം നടത്തി. ചടങ്ങിൽ ക്ലബ്ബ് പ്രസിഡണ്ട് സനേജ് തോമസ്, സെക്രട്ടറി ഉലഹന്നാൻ, ട്രഷറർ സുരേന്ദ്രൻ, ചാർട്ടർ പ്രസിഡണ്ട് ബാബു കൊള്ളന്നൂർ, മുൻ പ്രസിഡണ്ട് റോയ് കെ ദേവസ്സി എന്നിവർ പ്രസംഗിച്ചു.
0 Comments