സെക്രട്ടറി സൗരവ്, പ്രസിഡന്റ് അമൽ
കണ്ണാറ. എസ്എഫ്‌ഐ പയ്യനം യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ സഖാവ് അഭിമന്യു നഗറിൽ വെച്ച് നടന്ന സമ്മേളനത്തിൽ തിരഞ്ഞെടുത്തു. സെക്രട്ടറി സൗരവ്, പ്രസിഡന്റ് അമൽ എന്നിവരെയാണ് തിരഞ്ഞെടുത്തത്. മണ്ണുത്തി ഏരിയ പ്രസിഡന്റ് ആൽവിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അലൻ സംസാരിച്ചു.
0 Comments