ക്രിസ്മസ് സമ്മാനങ്ങളുമായി സെറാഫ്‌സ് അംഗങ്ങൾ ഭവന സന്ദർശനം നടത്തി

പട്ടിക്കാട്. ക്രിസ്മസ് കേക്കും, പുതുവസ്ത്രങ്ങളും സഹായധനവുമായി പട്ടിക്കാട് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റിയുടെ അംഗങ്ങൾ ഭവന സന്ദർശനം നടത്തി. സെറാഫ്‌സിന്റെ തുടർ ചികിത്സാ സഹായ പദ്ധതിയിൽ ഉൾപ്പെട്ട, എല്ലാ മാസവും ചികിത്സാ സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന പാണഞ്ചേരി പഞ്ചായത്തിലെ 60 കുടുംബങ്ങളിലാണ് ക്രിസ്മസിന്റെ സന്തോഷം പങ്കുവെക്കാനായി സെറാഫ്‌സ് പ്രവർത്തകർ എത്തിയത്.



Post a Comment

0 Comments