കണ്ണാറ സ്‌കൂളിൽ ഓൺലൈൻ കലാമേള നടത്തി

കണ്ണാറ. എയ്ഡഡ് അപ്പർപ്രൈമറി  സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ഓൺലൈൻ കലാമേള സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് എം. പി വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് എംപിടിഎ പ്രസിഡണ്ട് സിന്ധു ഐസക്ക് സമ്മാനദാനം നിർവ്വഹിച്ചു. അധ്യാപകർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments