കണ്ണാറ. കമ്പനിപ്പടി തൈപറമ്പിൽ പരേതനായ വർഗീസ് ഭാര്യ മറിയം (തങ്കമ്മ-73) അന്തരിച്ചു. സംസ്കാരം ഇന്ന് (ഡിസംബർ 2 വ്യാഴം) ഉച്ചതിരിഞ്ഞ് 3ന് കണ്ണാറ സെന്റ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ. ഭൗതിക ശരീരം രാവിലെ 8.00 മണി മുതൽ പാറേമാക്കൽ ചാക്കോ മത്തായിയുടെ (പാപ്പച്ചൻ) ഭവനത്തിൽ പൊതുദർശനത്തിന് വെക്കുന്നതാണ്. മക്കൾ: ലീന, രാജീവ്. മരുമക്കൾ: ജോർജ്ജ്, സൗമ്യ.
0 Comments