നിര്യാതയായി

പട്ടിക്കാട്. പൂവൻചിറ ഓട്ടത്തിൽ ശ്രീധരൻ ഭാര്യ ശോഭ (63) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (ഡിസംബർ 15 ബുധൻ) ഉച്ചകഴിഞ്ഞ് 3.30ന് പട്ടിക്കാട് ആത്മാലയം ഗ്യാസ് ക്രിമറ്റോറിയത്തിൽ. മക്കൾ : സുജിത്ത്, സിജിത്ത്, സജിത്ത്. മരുമക്കൾ :രമ്യ സുജിത്ത്, നിമിഷ സിജിത്ത്, രേഷ്മ സജിത്ത്.



Post a Comment

0 Comments