നിര്യാതയായി


കണ്ണാറ. കമ്പനിപ്പടി തട്ടിൽ വല്ലച്ചിറക്കാരൻ പരേതനായ ബേബി ഭാര്യ മേരി (73) അന്തരിച്ചു. സംസ്കാരം നാളെ (ഡിസംബർ 29 ബുധൻ) രാവിലെ 9.30ന് കണ്ണാറ സെന്റ്.ജോസഫ്‌സ് ചർച്ച് സെമിത്തേരിയിൽ. മകൾ: സ്വപ്ന. മരുമകൻ: ഷോബി.



Post a Comment

0 Comments