മുടിക്കോട്. ആറാംകല്ല് കൊള്ളന്നൂർ കെ.ഐ ചാക്കുണ്ണിയുടെ (കാർഷിക സർവ്വകലാശാല റിട്ട.സീനിയർ ഡെപ്യൂട്ടി കംട്രോളർ) ഭാര്യ മരിയ ഫ്‌ലോറൻസ് -68 (റിട്ട. സയന്റിസ്റ്റ് കെ.എഫ്ആർഐ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (ഡിസംബർ 22 ബുധൻ) വൈകീട്ട് 4 മണിക്ക് മുല്ലക്കര ഇൻഫന്റ് ജീസസ് ചർച്ച് സെമിത്തേരിയിൽ. മക്കൾ ചാൾസ്, ദീപ. മരുമക്കൾ :അനു, ജോൺ.
0 Comments