നിര്യാതനായി

പട്ടിക്കാട്. ചെമ്പൂത്ര പുഴയ്ക്കപറമ്പിൽ വീട്ടിൽ വേലായുധൻ (84) നിര്യാതനായി. സംസ്കാരം നാളെ (ഡിസംബർ 24 വെള്ളി) വൈകീട്ട് 4.30ന് വടക്കുംപാടം ആത്മാലയം ശ്മശാനത്തിൽ. ഭാര്യ പരേതയായ അമ്മു. മക്കൾ: സുന്ദരി, ശാന്ത, ഗീത, പരേതയായ സുനില. മരുമക്കൾ: സുന്ദരൻ, ഗോപാലൻ, സുരേന്ദ്രൻ, പരേതനായ സതീശൻ.



Post a Comment

0 Comments