സെക്രട്ടറി ബെക്‌സിൻ, പ്രസിഡന്റ് അനന്ദു
പട്ടിക്കാട്. സഖാവ് ഫാസിൽ നഗറിൽ വെച്ച് നടന്ന എസ്എഫ്‌ഐ ആൽപ്പാറ യൂണിറ്റ് സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറി ബെക്‌സിൻ, പ്രസിഡന്റ് അനന്ദു എന്നിവരെയാണ് തിരഞ്ഞെടുത്തത്. സമ്മേളനം മണ്ണുത്തി ഏരിയ പ്രസിഡന്റ് ആൽവിൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ആൽപ്പാറ ബ്രാഞ്ച് സെക്രട്ടറി എ.കെ സുരേന്ദ്രൻ, എബിൻ, ആൽബിൻ തുടങ്ങിയവർ സംസാരിച്ചു.
0 Comments