നിര്യാതയായി
കണ്ണാറ. മണ്ടൻചിറ പരേതനായ എടപ്പാട്ട് തൊമ്മന്‍ ഭാര്യ മറിയം (95) നിര്യാതയായി. സംസ്കാരം നാളെ (ഡിസംബർ 17 വെള്ളി) വൈകുന്നേരം 4 ന് കണ്ണാറ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. പരേത തൊടുപുഴ കൊട്ടാരത്തികുന്നേൽ കുടുംബാംഗമാണ്. മക്കള്‍ :ജോസ്, സെലിന, മേരി, ജോയി, ജോർജ്, ബേബി. മരുമക്കൾ : ലില്ലി, വർക്കിച്ചൻ, ഔസേപ്പ്, ജെസി, ആനീസ്, ആലീസ്.
0 Comments