നിര്യാതയായി

ചേരുംകുഴി. വട്ടപ്പാറ തലച്ചിറ ജെയിംസ് ഭാര്യ കുഞ്ഞൂഞ്ഞമ്മ (65) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (ഡിസംബർ 17 വെള്ളിയാഴ്ച) വൈകീട്ട് 4 മണിക്ക്  ചേരുംകുഴി സെ. ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മകൻ: ഈപ്പച്ചൻ.



Post a Comment

0 Comments