നിര്യാതനായി

പട്ടിക്കാട്. ചാണോത്ത് നെല്ലിമറ്റത്തിൽ യാക്കോബ് (74) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (ഡിസംബർ 21 ചൊവ്വ) ഉച്ചകഴിഞ്ഞ് 3 മണിക്ക് കരിപ്പക്കുന്ന് മാർ ബസേലിയോസ്  ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : എല്യാമ്മ. മക്കൾ: പ്രീന, പ്രിൻസ്, പ്രിയ. മരുമക്കൾ : സണ്ണി, അഞ്ജു, ഷിബു.



Post a Comment

0 Comments