നിര്യാതനായി

 

പയ്യനം. കാളക്കുന്ന് പ്ലാത്തോട്ടത്തിൽ സുഗതൻ  (59) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (ഡിസംബർ 10 വെള്ളി) കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സലില സുഗതൻ. മക്കൾ: ശ്രീജിത്ത്, അരുണ. മരുമക്കൾ :  സലീഷ്, സരിത.



Post a Comment

0 Comments