പീച്ചി. മേരിമാത കോൺവെന്റിലെ സിസ്റ്റർ റോസ് മരിയ (85) നിര്യാതയായി. തൃശൂർ മണ്ണംപേട്ട സ്വദേശികളായ കണ്ണംമ്പുഴ പരേതരായ മാത്യു റോസ ദമ്പതികളുടെ മകളാണ്. 50 വർഷമായി പീച്ചി കോൺവെന്റിൽ സേവനമനുഷ്ടിച്ച് വരികയായിരുന്നു. സംസ്കാരം നാളെ (ഡിസംബർ 20 തിങ്കൾ) വൈകീട്ട് 4.30ന് പീച്ചി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ. ഏലിക്കുട്ടി, സെലീന, വറീത്, ദേവസ്സി, പരേതരായ മേരി, ത്രേസ്യ, ആന്റണി, റപ്പായി എന്നിവർ സഹോദരങ്ങളാണ്.
0 Comments