നിര്യാതനായി


പീച്ചി. റിട്ട അദ്ധ്യാപകൻ തോട്ടുംകര പുത്തൻപുരയിൽ പരേതനായ വർക്കി മകൻ പൗലോസ് (80)  നിര്യാതനായി. സംസ്കാരം ഇന്ന്‌ (ഡിസംബർ 20 തിങ്കൾ) ഉച്ചതിരിഞ്ഞ് 3 ന് പീച്ചി സെന്റ്.ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ലാലി, സജി, ജിജോ (ദുബായ് ). മരുമക്കൾ: സണ്ണി (റിട്ട സബ്ഇൻസ്‌പെക്ടർ), ഷീബ (ഡൽഹി), സിമി.




Post a Comment

0 Comments