നിര്യാതയായി

കണ്ണാറ. ചീനിക്കടവ് ചുണ്ടേക്കാട്ടിൽ സി.ജെ സാമുവൽ ഭാര്യ മേരി (84) നിര്യാതയായി.  സംസ്കാരം നാളെ (ഡിസംബർ 21 ചൊവ്വ) രാവിലെ 10ന് കരിപ്പക്കുന്ന് ബ്രദറൺ സെമിത്തേരിയിൽ. മക്കൾ: ജിമ്മി, ഡെന്നി, ലിഡിൽ, ഡെൻസിൽ. മരുമക്കൾ: ഓമന,  ദീപ, പ്രീത, ഷിബി.



Post a Comment

0 Comments