ചെമ്പൂത്ര. എക്‌സ്ട്രാ ഓർഡിനറി ഗ്രാസ്പിങ് പവർ വിഭാഗത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കലാം വേൾഡ് റെക്കോർഡ് നേടിയ ഒരു വയസ്സും ഒമ്പത് മാസവും മാത്രം പ്രായമുള്ള ഏയ്ദൻ ലൂക്കിനെ സിപിഐം ഡിവൈഎഫ്‌ഐ ബ്രാഞ്ച് കമ്മിറ്റികൾ ഉപഹാരം സമ്മാനിച്ച് അനുമോദിച്ചു. പാണഞ്ചേരി പഞ്ചായത്ത് വൈസ്പ്രസിഡണ്ടും വാർഡ് മെമ്പറുമായ സാവിത്രി സദാനന്ദൻ, സിപിഐഎം ചെമ്പൂത്ര ബ്രാഞ്ച് സെക്രട്ടറി എ കൃഷ്ണൻകുട്ടി, തോമസ് സാമുവൽ എന്നിവർ ചേന്നാണ് അനുമോദനം നൽകിയത്.
0 Comments