പട്ടിക്കാട്. കേരള സംസ്ഥാന കൺസ്ട്രക്ഷൻ വർക്കേഴ്‌സ് കോൺഗ്രസ് പാണഞ്ചേരി മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇ ശ്രം കാർഡുകൾ വിതരണം ചെയ്തു. കോൺഗ്രസ്സ് പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് റോയ് കെ ദേവസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോർജ് എടശേരി അധ്യക്ഷത വഹിച്ചു. എം.സി. ബാബു, ഒ.വി ആന്റണി കെ.ബി. ലിബീഷ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments