പാണഞ്ചേരിയിൽ ആദ്യ ഒമിക്രോൺ സ്ഥിരീകരിച്ചു


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ ആദ്യ ഒമിക്രോൺ രോഗം സ്ഥീരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഷാർജയിൽ നിന്നും വന്ന 27 വയസുകാരനാണ് രോഗം സ്ഥീരീകരിച്ചത്. പീച്ചി സ്വദേശിയാണ് ഇദ്ദേഹം. ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

Join Our WhatsApp Group:



Post a Comment

0 Comments