കണ്ണാറ. മണ്ടൻചിറ എടപ്പാട്ട് തൊമ്മന്‍ മകൻ ജോസ് (70) അന്തരിച്ചു. സംസ്കാരം നാളെ (ഡിസംബർ 28 ചൊവ്വ) രാവിലെ 10ന് കണ്ണാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: സിന്ധു, വിനോദ്, ബിന്ദു. മരുമക്കൾ: വർഗീസ്, ലിൻസി, റോയി.

0 Comments