നിര്യാതനായി


മാരായ്ക്കൽ. കൊളങ്ങാട്ടുപറമ്പിൽ കെ.പി ജോസഫ് (77) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ലില്ലി ജോസഫ്. മക്കൾ: പാസ്റ്റർ കെ.ജെ ഷാജി (ഐപിസി  അയ്യന്തോൾ), ഷിജു ജോസഫ് (സൗദി അറേബ്യ). മരുമക്കൾ: ബീന ഷാജി, ലിൻസി ഷിജു.



Post a Comment

0 Comments