വിലങ്ങന്നൂർ. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് താമരവെള്ളച്ചാൽ പതിനാലാം വാർഡിലെ തൊഴിലുറപ്പു തൊഴിലാളികൾ ക്രിസ്മസ് ആഘോഷം നടത്തി. തൊഴിലിടത്തിൽ വെച്ചു നടത്തിയ ആഘോഷ പരിപാടികൾ വാർഡ് മെമ്പർ അജിത മോഹൻദാസ് കേക്കു മുറിച്ച് ഉദ്ഘാടനം ചെയ്തു.

0 Comments