പകരാം സാന്ത്വനത്തിന്റെ മധുരം ; തുക കൈമാറി

കണ്ണാറ.  പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി എഐവൈഎഫ് ഒല്ലൂർ മണ്ഡലം കമ്മിറ്റി 'പകരാം സാന്ത്വനത്തിന്റെ മധുരം' എന്ന പേരിൽ കേക്കു വിൽപനയിലൂടെ പണം സമാഹരിക്കുന്നു. ഈ ക്യാമ്പയിന്റെ ഭാഗമായി കണ്ണാറ യൂണിറ്റ് സമാഹരിച്ച തുക എഐവൈഎഫ് ഒല്ലൂർ മണ്ഡലം പ്രസിഡണ്ട് ജിനേഷ് പീച്ചി കണ്ണാറ യൂണിറ്റ് പ്രസിഡണ്ട് മണികണ്ഠനിൽ നിന്ന് ഏറ്റുവാങ്ങി. മണ്ഡലം സെക്രട്ടറി പി.എസ് അഖിൽ ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ,  ഷിജോൺ, മേഖല പ്രസിഡണ്ട് അശ്വിൻ, നിജു, പ്രസാദ്, രമേഷ്, അമൽ തുടങ്ങിയവർ പങ്കെടുത്തു



Post a Comment

0 Comments