നിര്യാതനായി

പട്ടിക്കാട്. തെക്കുംപാടം, മേലേച്ചിറ നടേപറമ്പിൽ മോഹനൻ പിള്ള (67) നിര്യാതനായി. സംസ്‌കാരം നാളെ (ഡിസംബർ 5 ഞായർ) രാവിലെ 8 മണിക്ക് പാമ്പാടി ഐവർ മഠത്തിൽ. ഭാര്യ: വത്സല. മക്കൾ: അനിൽകുമാർ, അനിത. മരുമക്കൾ: അനീന, ശ്രീകൃഷ്ണൻ.



Post a Comment

0 Comments