കണ്ണാറ. ശാന്തിനഗർ ഓലിയാനിക്കൽ ലാൽ ഭാര്യ ജിഷ (39) നിര്യാതയായി. സംസ്കാരം ഇന്ന് (ഡിസംബർ 21 ചൊവ്വ) ഉച്ചക്ക് 12ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: അർജ്ജുൻ, ആയുഷ്. മാടമ്പിക്കാട്ടിൽ പരേതനായ എം. എം ജനാർദ്ദനന്റെയും മുൻ ബ്ലോക്ക് മെമ്പർ സീത ജനാർദ്ദനന്റെയും മകളാണ്. സഹോദരൻ: രാജേഷ്.
0 Comments