കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ നേന്ത്രവാഴകൃഷി ചെയ്യുന്ന കർഷകർക്ക് നൽകുന്ന ധനസഹായത്തിനായി അപേക്ഷ നൽകാവുന്നതാണ്. എസ്എച്ച്എം അപേക്ഷ, കരം അടച്ച രസീത് പകർപ്പ് (2021-22) (പാട്ട കർഷകരാണെങ്കിൽ സ്ഥലം ഉടമയുടെ സമ്മതപത്രം), ബാങ്ക് പാസ്ബുക്ക് പകർപ്പ്, ആധാർ കാർഡ് പകർപ്പ് എന്നിവ സഹിതം കൃഷിഭവനിൽ ഡിസംബർ 31 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
0 Comments