പട്ടിക്കാട്. താണിപ്പാടം പുതുവനകുളങ്ങര പരേതനായ ചാക്കോ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് (ഡിസംബർ 11 ശനി) ഉച്ചതിരിഞ്ഞ് 2ന് താണിപ്പാടം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ പരേതയായ ലിസി, ശോശാമ്മ , സാം, ജോസ്, വത്സ. മരുമക്കൾ പരേതനായ തോമസ്, സാം, മിനി , ഷീജ, ഷാജി.
0 Comments