പട്ടിക്കാട്. ചുവന്നമണ്ണ് സ്വദേശിയും മേസർ കോളേജിലെ മുൻ അധ്യാപകനുമായ സോബിൻ ദേവസിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി 10 യൂണിറ്റ് ബി നെഗറ്റീവ് രക്തം ആവശ്യമുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ ആണ് ശസ്ത്രക്രിയ നടക്കുന്നത്. രക്തം നൽകുവാൻ താൽപര്യമുള്ളവർ 97 44 33 05 88 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
ഈ വാർത്ത പരമാവധി ഷെയർ ചെയ്യുമല്ലോ...
0 Comments