കോവിഡ്: ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ 21 മുതൽ അടച്ചിടാൻ തീരുമാനം


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകൾ അടച്ചിടാൻ തീരുമാനിച്ചു. ജനുവരി 21 മുതലാണ് അടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. എന്നാൽ പത്ത് മുതൽ പ്ലസ് ടു വരെ ക്ലാസുകൾ ഉണ്ടാകും. 


Post a Comment

0 Comments