നിര്യാതയായി

പട്ടിക്കാട്. സിറ്റിഗാർഡനിൽ ഒല്ലൂക്കാരൻ വീട്ടിൽ പരേതനായ പൊറിഞ്ചു ഭാര്യ ഏലിയ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് (ജനുവരി 14 വെള്ളി) ഉച്ചകഴിഞ്ഞ് 3 മണിക്ക് പട്ടിക്കാട് സെ.സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, വർഗീസ്, വിൽസൺ, ജോൺസൻ. മരുമക്കൾ: എൽസി, മേരി, മിനി, മിനി.



Post a Comment

0 Comments