നിര്യാതയായി


കണ്ണാറ. പുഞ്ചാടത്ത് കൊച്ചുഗോവിന്ദൻ എഴുത്തച്ഛൻ മകൾ രുഗ്മിണി (അമ്മു-67) അന്തരിച്ചു. സംസ്‌കാരം നാളെ (ജനുവരി 20 വ്യാഴം) രാവിലെ 11ന് ചെറുതുരുത്തി ശാന്തിതീരത്ത്. അവിവാഹിതയാണ്.



Post a Comment

0 Comments