ശക്തമായ കാറ്റിൽ മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു

കണ്ണാറ . ഇന്ന് പുലർച്ചയോടെ ഉണ്ടായ ശക്തമായ കാറ്റിൽ മരം മറിഞ്ഞു വീണ് വൈദ്യുതി വിതരണം നിലച്ചു. വാഹന ഗതാഗതവും തടസ്സപ്പെട്ടു. കണ്ണാറ കരടിയളയിൽ സെ. മേരീസ് യാക്കോബായ പള്ളിക്ക് സമീപമാണ് മരം വീണത്. രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്നിട്ടുണ്ട്.



Post a Comment

0 Comments