പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിധവ, ഡിസേബിൾ, വാർധക്യം എന്നീ സാമൂഹ്യ സുരക്ഷ പെൻഷൻ ബാങ്ക് അക്കൗണ്ട് മുഖേന വാങ്ങുന്ന ഗുണഭോക്താക്കൾ ബിപിഎൽ വിഭാഗത്തിൽ ഉൾപ്പെട്ടവർ ആണെങ്കിൽ (മഞ്ഞ, ചുവപ്പ് കളർ റേഷൻ കാർഡ് ഉള്ളവർ) റേഷൻ കാർഡിന്റെ കോപ്പി, പെൻഷൻ ഗുണഭോക്താവിന്റെ ആധാർ കാർഡ് കോപ്പി എന്നിവ അടിയന്തിരമായി ജനുവരി 19 ബുധനാഴ്ചക്കുള്ളിൽ പഞ്ചായത്ത് ഓഫീസിൽ എത്തിക്കണമെന്ന് അറിയിക്കുന്നു.
0 Comments