നിര്യാതയായി

പീച്ചി. വിലങ്ങന്നൂർ തുറപ്പുറത്ത് ജേക്കബ് ഭാര്യ ശോശാമ്മ (84) അന്തരിച്ചു. സംസ്കാരം ഇന്ന് (ജനുവരി 23 ഞായർ) വൈകീട്ട്  3ന് കണ്ണാറ ശേഖേം ക്രിസ്ത്യൻ സെമിത്തേരിയിൽ. മക്കൾ: വർഗീസ്, ഐസക്, പൗലോസ്. മരുമക്കൾ: സാറാമ്മ, സൂസൻ, മിനി.



Post a Comment

0 Comments