വഴക്കുംപാറ. ഐഎൻടിയുസി ഓഫീസിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മണ്ഡലം പ്രസിഡന്റ് കെ.പി ചാക്കോച്ചൻ ദേശീയ പതാക ഉയർത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സി.വി ജോസ്, കെ.ബി ലിബീഷ്, മണ്ഡലം ഭാരവാഹികളായ കെ.എം പൗലോസ്, പി.യു. ബേബി, വാർഡ് പ്രസിഡന്റ് ബിനോയ് ഇടശേരി, ബൂത്ത് പ്രസിഡന്റുമാരായ പൈലി പാറപ്പുറത്ത്, ജൂബിൾ, കെ.സി. വിനോദ് , യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഷാജൻ, ഐഎൻടിയുസി യൂണിയൻ സെക്രട്ടറി ബാബു ഇടശേരി, ലോറൻസ്, വിപിൻദാസ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments