പാണഞ്ചേരി വാർഡിലെ അങ്കണവാടികളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു


പട്ടിക്കാട്. ഒന്നാം വാർഡ് പാണഞ്ചേരിയിലെ വിവിധ അങ്കണവാടികളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. 28-ാം നമ്പർ ചെമ്പൂത്ര അങ്കണവാടിയിലും, 48-ാം നമ്പർ പാണഞ്ചേരി അങ്കണവാടിയിലും ആണ് ആഘോഷങ്ങൾ നടന്നത്. വാർഡ് മെമ്പർ ജയകുമാർ ആദംകാവിലിന്റെ നേതൃത്വത്തിൽ ദേശീയപതാക ഉയർത്തി. അങ്കണവാടി അധ്യാപികമാരായ ഉഷ, അജിത എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments