നിര്യാതനായി


വാണിയമ്പാറ. മുൻ പഞ്ചായത്തംഗം പി.ജെ. ജോസഫിന്റെ പിതാവ് പ്ലാക്കോട് പടിഞ്ഞാറ്റുമുറി ജോൺ (93) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ജനുവരി 31 തിങ്കൾ) ഉച്ചതിരിഞ്ഞ് 3ന് കൊമ്പഴ സെന്റ് ജോസഫ്‌സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: പരേതയായ ഗ്രേസി, ജോസഫ്, സണ്ണി, ഫ്രാൻസിസ്, ഷാജി, ജോയി, സിസ്റ്റർ റോണി, മേഴ്‌സി, ലിറ്റി. മരുമക്കൾ: എൽസി, റോസിലി, ഷൈജി, റോസി, ശാന്തി, ജോയ്, സിബി.



Post a Comment

0 Comments