പീച്ചി. പായക്കണ്ടം വട്ടത്തുരുത്തേൽ ഔസേപ്പ് (87) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ജനുവരി 22 ശനി) വൈകീട്ട് 3ന് കരിപ്പക്കുന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: സണ്ണി, തങ്കച്ചൻ, ഡെയ്‌സി, പരേതനായ ബെന്നി. മരുമക്കൾ: സാലി, ലില്ലി, ഏണസ്റ്റ്, എൽസി.
0 Comments