നിര്യാതനായി


പട്ടിക്കാട്. മുൻ പഞ്ചായത്ത് സെക്രട്ടറി തെക്കുംപാടം പൊങ്ങണാമൂല പി.എം വേലപ്പൻ (92) അന്തരിച്ചു. സംസ്കാരം ഇന്ന് (ജനുവരി 8) വൈകിട്ട് 4ന് സ്വവസതിയിൽ. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ശാന്ത, സുജാത, സുനന്ദ, സുരേഷ് ബാബു. മരുമക്കൾ: സിദ്ധൻ, അർജുനൻ, രാമചന്ദ്രൻ, രാജി.





Post a Comment

0 Comments