നിര്യാതയായി

പട്ടിക്കാട്. സുരഭി ഗാര്‍ഡനില്‍ പുത്തൂര്‍ വീട്ടില്‍ പരേതനായ സഖറിയയുടെ ഭാര്യ ശോശാമ്മ (മോളി-77) അന്തരിച്ചു. സംസ്‌കാരം നാളെ (ജനുവരി 8 ശനി) ഉച്ചതിരിഞ്ഞ് മൂന്നിന് തൃശൂര്‍ കിഴക്കേക്കോട്ട മാര്‍ത്തോമാ സിറിയന്‍ എബനേസര്‍ ചര്‍ച്ചില്‍. മക്കള്‍: രാജി, റെജി, റോയ്. മരുമക്കള്‍: രാജു, ജിജി, സിജി.



Post a Comment

0 Comments