കണ്ണാറ. സിനിമ സ്‌റ്റേജ് ഷോ കലാകാരന്മാരെ അണിനിരത്തി കൊണ്ട് ഓഷ്യൻ ഡ്രീംസ് ഓർക്കസ്ട്ര എന്ന പേരിൽ പുതിയ മ്യൂസിക് ബാൻഡ് പ്രവർത്തനം ആരംഭിച്ചതായി കോ-ഓഡിനേറ്റർ പ്രിൻസ് കണ്ണാറ അറിയിച്ചു. പ്രശസ്ത സിനിമ സംവിധായകനും ദേശീയ അവാർഡ് ജേതാവുമായ പ്രിയനന്ദന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഔദ്യോഗിക പ്രഖ്യാപനം. തൃശൂർ കേന്ദ്രമാക്കിയാണ് ബാൻഡ് പ്രവർത്തിക്കുന്നത്.
0 Comments