കോൺഗ്രസ് താളിക്കോട് വാർഡ് കമ്മിറ്റി റിപ്പബ്ലിക് ദിനം ആഘോഷിച്ചു


താളിക്കോട്. കോൺഗ്രസ് പാണഞ്ചേരി മണ്ഡലം ഇരുപത്തിമൂന്നാം  വാർഡ് കമ്മറ്റിയുടെ 
റിപ്പബ്ലിക്  ദിനാഘോഷം  വാർഡ് പ്രസിഡണ്ട് സാബു മണപ്പുറത്ത് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു, സ്‌നേഹവിലാസൻ  അധ്യക്ഷത വഹിച്ചു, മുരളി കുറുപ്പത്ത് പറമ്പിൽ, ഔസേപ്പച്ചൻ, അവറാച്ചൻ, സക്കറിയ മണലിൽ, ഗോഡ്‌ലി തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments