പട്ടിക്കാട്. വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജിൽ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. മാനേജർ സി. രാധാകൃഷ്ണൻ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അധ്യാപികമാരായ ശ്രീലക്ഷ്മി, നിവ്യ, കോളേജ് സൂപ്രണ്ട് ശ്രീജ എം.സ്, ട്രസ്റ്റ് സെക്രട്ടറി അനിൽകുമാർ പി.ജി., അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments