പീച്ചി സർവീസ് സഹകരണ ബാങ്ക് മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു



പട്ടിക്കാട്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് പീച്ചി സർവീസ് സഹകരണ ബാങ്കിന്റെ  കണ്ണാറ നീതി പെട്രോളിയം പമ്പിൽ ബാങ്ക് പ്രസിഡണ്ട് സിജി ചാക്കോ പുഷ്പാർച്ചന നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് സി.കെ ഷണ്മുഖൻ, ഡയറക്ടർമാരായ രാജു കാവ്യത്ത്, എം.കെ ബാലകൃഷ്ണൻ, സെക്രട്ടറി ഇൻ ചാർജ് രാജി ജോമി, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.



 

Post a Comment

0 Comments