പട്ടിക്കാട്. പള്ളിക്കണ്ടം രാജീവ് ഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ നടന്ന പുഷ്പാർച്ചനയ്ക്ക് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡണ്ട് സജാദ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു കല്ലറക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിഫിൻ ജോയ്, പഞ്ചായത്ത് അംഗം ശ്രീജു സി.എസ്., മണ്ഡലം ജനറൽ സെക്രട്ടറി ജിതിൻ മൈക്കിൾ, ഇമ്മാനുവേൽ, ബ്ലെസ്സൻ എന്നിവർ പങ്കെടുത്തു.
0 Comments