നാളത്തെ പരിപാടികൾ


പൂർവവിദ്യാർത്ഥികളുടെ പൊതുയോഗം
പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർത്ഥികളുടെ പൊതുയോഗം നാളെ (ശനിയാഴ്ച) 10 മണിക്ക് സ്‌കൂൾ പരിസരത്തു ചേരുന്നു. പരമാവധി പേർ പങ്കെടുക്കണമെന്നു താൽപര്യപ്പെടുന്നു.

കോൺഗ്രസ്സിന്റെ ജനജാഗ്രതാ സദസ്സ്
കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനജാഗ്രതാ സദസ്സ് നാളെ (ജനുവരി 8 ശനി) വൈകീട്ട് 5 മണിക്ക്  മണ്ണുത്തി മഹാത്മാ സ്‌ക്വയറിൽ. ഉദ്ഘാടനം ടി.എൻ പ്രതാപൻ എം.പി, മുഖ്യ പ്രഭാഷണം ബി.ആർ.എം ഷഫീർ, അധ്യക്ഷൻ കെ.സി അഭിലാഷ്.



Post a Comment

0 Comments